Monday, 10 April 2017

MONTHLY CALANDER2016



ഗവണ്മെന്റ് ഹൈസ്കൂള്‍ കേരളപുരം

ദിനാചരണ കലണ്ടര്‍
സെപ്തംബര്‍ - 2015


തീയതി

പ്രാധാന്യം

പ്രവര്‍ത്തനം

ചുമതല

സെപ്തം - 2
ബുധന്‍

ലോക നാളീകേര ദിനം

സെമിനാര്‍
സയന്‍സ്
ക്ലബ്ബ്
സെപ്തം - 3
വ്യാഴം

ചട്ടമ്പിസ്വാമി ജയന്തി
അനുസ്മരണം,
ഉപന്യാസരചന
എസ്.എസ്. ക്ലബ്ബ്
സെപ്തം - 5
ശനി

അദ്ധ്യാപകദിനം
അനുസ്മരണം
ഗുരുവന്ദനം
സ്റ്റാഫ് കൗണ്‍സില്‍
സെപ്തം - 8
ചൊവ്വ

ലോക സാക്ഷരതാദിനം

സെമിനാര്‍

വിദ്യാരംഗം
സെപ്തം - 11
വെള്ളി

പ്രഥമ ശുശ്രൂഷാദിനം
ചര്‍ച്ച,
ചിത്രപ്രദര്‍ശനം
സയന്‍സ്
ക്ലബ്ബ്
സെപ്തം - 14
തിങ്കള്‍

ഹിന്ദി ദിനം
പ്രേംചന്ദ് അനുസ്മരണം, ഗാനാലാപനം

ഹിന്ദി ക്ലബ്ബ്
സെപ്തം - 16
ബുധന്‍

ഓസോണ്‍ ദിനം
സെമിനാര്‍,
വീഡിയോ പ്രദര്‍ശനം
സയന്‍സ്
ക്ലബ്ബ്
സെപ്തം - 17
വ്യാഴം
എം.എഫ്.ഹുസൈന്‍ ജന്മദിനം
അനുസ്മരണം,
ചിത്രരചന

വിദ്യാരംഗം
സെപ്തം - 18
വ്യാഴം

ലോക മുളദിനം

സെമിനാര്‍
സയന്‍സ്
ക്ലബ്ബ്
സെപ്തം - 21
തിങ്കള്‍

അല്‍ഷിമേഴ്സ് ദിനം
ചര്‍ച്ച,
വീഡിയോപ്രദര്‍ശനം
സയന്‍സ് ക്ലബ്ബ്
സെപ്തം - 25
വെള്ളി
പാബ്ലോ നെരൂദ
ചരമദിനം
അനുസ്മരണം,
കാവ്യാലാപനം

ഇംഗ്ലീഷ് ക്ലബ്ബ്
സെപ്തം - 30
ബുധന്‍

ലോക ഹൃദയദിനം
സെമിനാര്‍,
പ്രദര്‍ശനം

സയന്‍സ്
ക്ലബ്ബ്


എസ്.ആര്‍.ജി.കണ്‍വീനര്‍ ഹെഡ്മിസ്ട്രസ്സ്


ഗവണ്മെന്റ് ഹൈസ്കൂള്‍ കേരളപുരം

ദിനാചരണ കലണ്ടര്‍
ഒക്ടോബര്‍ - 2015


തീയതി

പ്രാധാന്യം

പ്രവര്‍ത്തനം

ചുമതല
ഒക്ടോ - 1
വ്യാഴം

ലോക വൃദ്ധദിനം
സെമിനാര്‍,
സര്‍വേ
എസ്.എസ്. ക്ലബ്ബ്
ഒക്ടോ - 2
വെള്ളി
ഗാന്ധിജയന്തി
അഹിംസാദിനം
അനുസ്മരണം,
പ്രസംഗമത്സരം
എസ്.എസ്. ക്ലബ്ബ്
ഒക്ടോ - 5
തിങ്കള്‍

ലോക അദ്ധ്യാപകദിനം
അനുസ്മരണം
ഉപന്യാസരചന
സ്റ്റാഫ് കൗണ്‍സില്‍
ഒക്ടോ - 8
വ്യാഴം

പ്രേംചന്ദ് ചരമദിനം
അനുസ്മരണം
സെമിനാര്‍

ഹിന്ദി ക്ലബ്ബ്
ഒക്ടോ - 9
വെള്ളി

ലോക തപാല്‍ദിനം
ചര്‍ച്ച,
ചിത്രപ്രദര്‍ശനം
എസ്.എസ്.
ക്ലബ്ബ്
ഒക്ടോ - 12
തിങ്കള്‍
എന്‍.വി.കൃഷ്ണവാര്യര്‍
ചരമദിനം
അനുസ്മരണം,
കാവ്യാലാപനം

വിദ്യാരംഗം
ഒക്ടോ - 13
ചൊവ്വ

ലോക കാഴ്ച ദിനം
സെമിനാര്‍,
വീഡിയോ പ്രദര്‍ശനം
സയന്‍സ്
ക്ലബ്ബ്
ഒക്ടോ - 16
വെള്ളി

ലോക ഭക്ഷ്യദിനം
സംവാദം
ചിത്രരചന
സയന്‍സ്
ക്ലബ്ബ്
ഒക്ടോ - 19
തിങ്കള്‍

കാക്കനാടന്‍ ചരമദിനം
അനുസ്മരണം
സെമിനാര്‍

വിദ്യാരംഗം
ഒക്ടോ - 21
ബുധന്‍
ആല്‍ഫ്രഡ് നോബല്‍ ജന്മദിനം
അനുസ്മരണം
വീഡിയോപ്രദര്‍ശനം

സയന്‍സ് ക്ലബ്ബ്
ഒക്ടോ - 24
ശനി

ഐക്യരാഷ്ട്ര ദിനം
ചര്‍ച്ച
സെമിനാര്‍
എസ്.എസ്. ക്ലബ്ബ്
ഒക്ടോ - 27
ചൊവ്വ

വയലാര്‍ ചരമദിനം
അനുസ്മരണം
കാവ്യാലാപനം
വിദ്യാരംഗം
ഒക്ടോ - 30
വെള്ളി

ലോകമിതവ്യയ ദിനം

സെമിനാര്‍
എസ്.എസ്. ക്ലബ്ബ്

എസ്.ആര്‍.ജി.കണ്‍വീനര്‍ ഹെഡ്മിസ്ട്രസ്സ്

ഗവണ്മെന്റ് ഹൈസ്കൂള്‍ കേരളപുരം

ദിനാചരണ കലണ്ടര്‍
നവംബര്‍ - 2015


തീയതി

പ്രാധാന്യം

പ്രവര്‍ത്തനം

ചുമതല
നവംബര്‍ - 1
ഞായര്‍

കേരളപ്പിറവി ദിനം
സെമിനാര്‍,
സര്‍വേ
എസ്.എസ്. ക്ലബ്ബ്
നവംബര്‍ - 4
തിങ്കള്‍
ഡോക്ടേഴ്സ് ദിനം
കേശവദേവ് ചരമദിനം
അനുസ്മരണം,
പ്രസംഗമത്സരം
എസ്.എസ്. ക്ലബ്ബ്
നവംബര്‍ - 9
തിങ്കള്‍

കെ.ആര്‍.നാരായണന്‍ ചരമദിനം
അനുസ്മരണം
ഉപന്യാസരചന
സ്റ്റാഫ് കൗണ്‍സില്‍
നവംബര്‍ - 10
തിങ്കള്‍

അന്താരാഷ്ട്ര ശാസ്ത്രദിനം
അനുസ്മരണം
സെമിനാര്‍

ഹിന്ദി ക്ലബ്ബ്
നവംബര്‍ - 14
തിങ്കള്‍

ശിശുദിനം
ചര്‍ച്ച,
ചിത്രപ്രദര്‍ശനം
എസ്.എസ്.
ക്ലബ്ബ്
നവംബര്‍ - 19
തിങ്കള്‍
ഇന്ദിരാഗാന്ധി
ജന്മദിനം
അനുസ്മരണം,
കാവ്യാലാപനം

വിദ്യാരംഗം
നവംബര്‍ - 23
തിങ്കള്‍

മുഹമ്മദ് അബ്ദുറഹുമാന്‍ ചരമദിനം
സെമിനാര്‍,
വീഡിയോ പ്രദര്‍ശനം
സയന്‍സ്
ക്ലബ്ബ്
നവംബര്‍ - 25
തിങ്കള്‍

എന്‍.സി.സി.ദിനം
സംവാദം
ചിത്രരചന
സയന്‍സ്
ക്ലബ്ബ്
നവംബര്‍ - 26
തിങ്കള്‍

ഗുരുനാനാക്കു് ജയന്തി
അനുസ്മരണം
സെമിനാര്‍

വിദ്യാരംഗം
നവംബര്‍ - 30
തിങ്കള്‍
പഴശ്ശിരാജ ചരമദിനം
അനുസ്മരണം
വീഡിയോപ്രദര്‍ശനം

സയന്‍സ് ക്ലബ്ബ്













എസ്.ആര്‍.ജി.കണ്‍വീനര്‍ ഹെഡ്മിസ്ട്രസ്സ്

No comments:

Post a Comment