മാണിക്കം
Wednesday, 20 February 2019
Friday, 15 February 2019
Monday, 10 April 2017
QEPR_TourReport2016-17
ക്യു.ഇ.പി.ആര്‍. 2016-2017
പഠനയാത്ര
റിപ്പോര്‍ട്ട് -
നല്ല പഠനാനുഭവങ്ങള്‍ നല്കുന്നതാണ് പഠനയാത്രകളും പഠനക്യാമ്പുകളും. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഒരവസരം കിട്ടുന്നത് ഏറെ അനുഗ്രഹം തന്നെ.
പത്തിലെ വിദ്യാര്‍ത്ഥികളെയും ഒമ്പതിലെ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ടു് ഫെബ്രുവരി ഏഴാം തീയതി ഒരു പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. തൊന്നയ്ക്കല്‍ ആാശന്‍സ്മാരകം, തിരുവനന്തപുരം മ്യൂസിയം, നിയമസഭാമന്ദിരം, പ്രിയദര്‍ശിനി പ്ലാനറ്റോറിയം, മൃഗാല, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
യാത്രാസംഘത്തില്‍ ആകെ 53വിദ്യാര്‍ത്ഥികളും 4അദ്ധ്യാപകരും
2പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു.
ഫെബ്രുവരി 7നു് രാവിലെ 7.00 മണിക്ക് സ്കൂളില്‍ നിന്നു് ആരംഭിച്ച യാത്ര 8.30നു് തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ എത്തി. അവിടത്തെ കാഴ്ചകള്‍ കണ്ട ശേഷം പ്രഭാതഭക്ഷണവും കഴിച്ച് പത്തു മണിക്ക് തോന്നയ്ക്കല്‍ നിന്നു് തിരുവനന്തപുരത്തേക്കു് യാത്ര തിരിച്ചു.
പതിനൊന്നു മണിക്കു് തിരുവനന്തപുരത്തെ മൃഗശാലയിലെത്തി. ടിക്കറ്റെടുത്ത് മൃഗശാലയ്ക്കകത്തു കയറിയ സംഘം പന്ത്രണ്ടര വരെ മൃഗശാലയിലെ കാഴ്ചകള്‍ കണ്ടാശ്വദിച്ചു. പിന്നീട് പുറത്തിറങ്ങി. വെള്ളവും ഐസ്ക്രീമും കഴിച്ച് ദാഹവും ക്ഷീണവും മാറ്റിയ ശേഷം തുടര്‍ന്നു് സംഘം ടിക്കറ്റെടുത്ത് മ്യൂസിയത്തില്‍ കയറി. ഒരു മണിക്കൂറോളം മ്യൂസിയത്തില്‍ ചെലവഴിച്ചു. മ്യൂസിയത്തില്‍ നിന്നു പുറത്തിറങ്ങി ഉച്ചഭക്ഷണത്തിനായി ഇരുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം നേരേ പോയത് പ്രിയദര്‍ശിനി പ്ലാനറ്റോറിയം കാണാനാണ്. ഉച്ചയ്ക്ക് 2.30നു് ഞങ്ങള്‍ ടിക്കറ്റെടുത്ത് പ്ലാനറ്റോറിയത്തിനുള്ളില്‍ പ്രവേശിച്ചു. അവിടത്തെ, ബഹിരാകാശവിസ്മയങ്ങള്‍ കോര്‍ത്തിണക്കിയ സവിശേഷമായ സിനിമയും സയന്‍സിന്റെയും കമ്പ്യൂട്ടറിന്റെയുമൊക്കെ ഗ്യാലറികളും വിശദമായിത്തന്നെ കണ്ടു. പലതും രസകരവും വിസ്മയകരവുമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നവയായിരുന്നു.. നാലരയോടെ പ്ലാനറ്റോറിയത്തില്‍ നിന്നു് തിരിച്ച് അഞ്ചു് മണിക്ക് ഞങ്ങള്‍ ശംഖുമുഖം കടപ്പുറത്തെത്തി. ആര്‍ത്തലയ്ക്കുന്ന അറബിക്കടലിന്റെ സമീപത്ത് ഞങ്ങളുടെ യാത്രയുടെ പരിസമാപ്തി. സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ ശംഖുമുഖത്തു നിന്നു് മടക്കയാത്ര തുടങ്ങി. ഇടയ്ക്ക് ചായക്കടയില്‍ കയറി എല്ലാവരും കാപ്പി കുടിച്ചു. രാത്രി ഏഴരയ്ക്ക് യാത്രാ സംഘം തിരിച്ച് സ്കൂളിലെത്തി.
പഠനയാത്ര എല്ലാ കുട്ടികള്‍ക്കും ഏറെ അറിവും ഉല്ലാസവും പകരുന്ന അനുഭവമായിരുന്നു. പലര്‍ക്കും വീണുകിട്ടിയ മഹാഭാഗ്യവും!

MONTHLY CALANDER2016
ഗവണ്മെന്റ്
ഹൈസ്കൂള്‍ കേരളപുരം
ദിനാചരണ
കലണ്ടര്‍
സെപ്തംബര്‍
-
2015
|
തീയതി
|
പ്രാധാന്യം
|
പ്രവര്‍ത്തനം
|
ചുമതല
|
|
സെപ്തം
-
2
ബുധന്‍
|
ലോക
നാളീകേര ദിനം
|
സെമിനാര്‍
|
സയന്‍സ്
ക്ലബ്ബ്
|
|
സെപ്തം
-
3
വ്യാഴം
|
ചട്ടമ്പിസ്വാമി
ജയന്തി
|
അനുസ്മരണം,
ഉപന്യാസരചന
|
എസ്.എസ്.
ക്ലബ്ബ്
|
|
സെപ്തം
-
5
ശനി
|
അദ്ധ്യാപകദിനം
|
അനുസ്മരണം
ഗുരുവന്ദനം
|
സ്റ്റാഫ്
കൗണ്‍സില്‍
|
|
സെപ്തം
-
8
ചൊവ്വ
|
ലോക
സാക്ഷരതാദിനം
|
സെമിനാര്‍
|
വിദ്യാരംഗം
|
|
സെപ്തം
-
11
വെള്ളി
|
പ്രഥമ
ശുശ്രൂഷാദിനം
|
ചര്‍ച്ച,
ചിത്രപ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
സെപ്തം
-
14
തിങ്കള്‍
|
ഹിന്ദി
ദിനം
|
പ്രേംചന്ദ്
അനുസ്മരണം,
ഗാനാലാപനം
|
ഹിന്ദി
ക്ലബ്ബ്
|
|
സെപ്തം
-
16
ബുധന്‍
|
ഓസോണ്‍
ദിനം
|
സെമിനാര്‍,
വീഡിയോ
പ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
സെപ്തം
-
17
വ്യാഴം
|
എം.എഫ്.ഹുസൈന്‍
ജന്മദിനം
|
അനുസ്മരണം,
ചിത്രരചന
|
വിദ്യാരംഗം
|
|
സെപ്തം
-
18
വ്യാഴം
|
ലോക
മുളദിനം
|
സെമിനാര്‍
|
സയന്‍സ്
ക്ലബ്ബ്
|
|
സെപ്തം
-
21
തിങ്കള്‍
|
അല്‍ഷിമേഴ്സ്
ദിനം
|
ചര്‍ച്ച,
വീഡിയോപ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
സെപ്തം
-
25
വെള്ളി
|
പാബ്ലോ
നെരൂദ
ചരമദിനം
|
അനുസ്മരണം,
കാവ്യാലാപനം
|
ഇംഗ്ലീഷ്
ക്ലബ്ബ്
|
|
സെപ്തം
-
30
ബുധന്‍
|
ലോക
ഹൃദയദിനം
|
സെമിനാര്‍,
പ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
എസ്.ആര്‍.ജി.കണ്‍വീനര്‍ ഹെഡ്മിസ്ട്രസ്സ്
ഗവണ്മെന്റ്
ഹൈസ്കൂള്‍ കേരളപുരം
ദിനാചരണ
കലണ്ടര്‍
ഒക്ടോബര്‍
-
2015
|
തീയതി
|
പ്രാധാന്യം
|
പ്രവര്‍ത്തനം
|
ചുമതല
|
|
ഒക്ടോ
-
1
വ്യാഴം
|
ലോക
വൃദ്ധദിനം
|
സെമിനാര്‍,
സര്‍വേ
|
എസ്.എസ്.
ക്ലബ്ബ്
|
|
ഒക്ടോ
-
2
വെള്ളി
|
ഗാന്ധിജയന്തി
അഹിംസാദിനം
|
അനുസ്മരണം,
പ്രസംഗമത്സരം
|
എസ്.എസ്.
ക്ലബ്ബ്
|
|
ഒക്ടോ
-
5
തിങ്കള്‍
|
ലോക
അദ്ധ്യാപകദിനം
|
അനുസ്മരണം
ഉപന്യാസരചന
|
സ്റ്റാഫ്
കൗണ്‍സില്‍
|
|
ഒക്ടോ
-
8
വ്യാഴം
|
പ്രേംചന്ദ്
ചരമദിനം
|
അനുസ്മരണം
സെമിനാര്‍
|
ഹിന്ദി
ക്ലബ്ബ്
|
|
ഒക്ടോ
-
9
വെള്ളി
|
ലോക
തപാല്‍ദിനം
|
ചര്‍ച്ച,
ചിത്രപ്രദര്‍ശനം
|
എസ്.എസ്.
ക്ലബ്ബ്
|
|
ഒക്ടോ
-
12
തിങ്കള്‍
|
എന്‍.വി.കൃഷ്ണവാര്യര്‍
ചരമദിനം
|
അനുസ്മരണം,
കാവ്യാലാപനം
|
വിദ്യാരംഗം
|
|
ഒക്ടോ
-
13
ചൊവ്വ
|
ലോക
കാഴ്ച ദിനം
|
സെമിനാര്‍,
വീഡിയോ
പ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
ഒക്ടോ
-
16
വെള്ളി
|
ലോക
ഭക്ഷ്യദിനം
|
സംവാദം
ചിത്രരചന
|
സയന്‍സ്
ക്ലബ്ബ്
|
|
ഒക്ടോ
-
19
തിങ്കള്‍
|
കാക്കനാടന്‍
ചരമദിനം
|
അനുസ്മരണം
സെമിനാര്‍
|
വിദ്യാരംഗം
|
|
ഒക്ടോ
-
21
ബുധന്‍
|
ആല്‍ഫ്രഡ്
നോബല്‍ ജന്മദിനം
|
അനുസ്മരണം
വീഡിയോപ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
ഒക്ടോ
-
24
ശനി
|
ഐക്യരാഷ്ട്ര
ദിനം
|
ചര്‍ച്ച
സെമിനാര്‍
|
എസ്.എസ്.
ക്ലബ്ബ്
|
|
ഒക്ടോ
-
27
ചൊവ്വ
|
വയലാര്‍
ചരമദിനം
|
അനുസ്മരണം
കാവ്യാലാപനം
|
വിദ്യാരംഗം
|
|
ഒക്ടോ
-
30
വെള്ളി
|
ലോകമിതവ്യയ
ദിനം
|
സെമിനാര്‍
|
എസ്.എസ്.
ക്ലബ്ബ്
|
എസ്.ആര്‍.ജി.കണ്‍വീനര്‍ ഹെഡ്മിസ്ട്രസ്സ്
ഗവണ്മെന്റ്
ഹൈസ്കൂള്‍ കേരളപുരം
ദിനാചരണ
കലണ്ടര്‍
നവംബര്‍
-
2015
|
തീയതി
|
പ്രാധാന്യം
|
പ്രവര്‍ത്തനം
|
ചുമതല
|
|
നവംബര്‍
-
1
ഞായര്‍
|
കേരളപ്പിറവി
ദിനം
|
സെമിനാര്‍,
സര്‍വേ
|
എസ്.എസ്.
ക്ലബ്ബ്
|
|
നവംബര്‍
-
4
തിങ്കള്‍
|
ഡോക്ടേഴ്സ്
ദിനം
കേശവദേവ്
ചരമദിനം
|
അനുസ്മരണം,
പ്രസംഗമത്സരം
|
എസ്.എസ്.
ക്ലബ്ബ്
|
|
നവംബര്‍
-
9
തിങ്കള്‍
|
കെ.ആര്‍.നാരായണന്‍
ചരമദിനം
|
അനുസ്മരണം
ഉപന്യാസരചന
|
സ്റ്റാഫ്
കൗണ്‍സില്‍
|
|
നവംബര്‍
-
10
തിങ്കള്‍
|
അന്താരാഷ്ട്ര
ശാസ്ത്രദിനം
|
അനുസ്മരണം
സെമിനാര്‍
|
ഹിന്ദി
ക്ലബ്ബ്
|
|
നവംബര്‍
-
14
തിങ്കള്‍
|
ശിശുദിനം
|
ചര്‍ച്ച,
ചിത്രപ്രദര്‍ശനം
|
എസ്.എസ്.
ക്ലബ്ബ്
|
|
നവംബര്‍
-
19
തിങ്കള്‍
|
ഇന്ദിരാഗാന്ധി
ജന്മദിനം
|
അനുസ്മരണം,
കാവ്യാലാപനം
|
വിദ്യാരംഗം
|
|
നവംബര്‍
-
23
തിങ്കള്‍
|
മുഹമ്മദ്
അബ്ദുറഹുമാന്‍ ചരമദിനം
|
സെമിനാര്‍,
വീഡിയോ
പ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
നവംബര്‍
-
25
തിങ്കള്‍
|
എന്‍.സി.സി.ദിനം
|
സംവാദം
ചിത്രരചന
|
സയന്‍സ്
ക്ലബ്ബ്
|
|
നവംബര്‍
-
26
തിങ്കള്‍
|
ഗുരുനാനാക്കു്
ജയന്തി
|
അനുസ്മരണം
സെമിനാര്‍
|
വിദ്യാരംഗം
|
|
നവംബര്‍
-
30
തിങ്കള്‍
|
പഴശ്ശിരാജ
ചരമദിനം
|
അനുസ്മരണം
വീഡിയോപ്രദര്‍ശനം
|
സയന്‍സ്
ക്ലബ്ബ്
|
|
|
|
|
|
|
|
|
|
|
|
|
|
|
|
എസ്.ആര്‍.ജി.കണ്‍വീനര്‍ ഹെഡ്മിസ്ട്രസ്സ്
Subscribe to:
Posts (Atom)